മുൻഷി വേണു അന്തരിച്ചു

munshi venu

ആക്ഷേപഹാസ്യ പരിപാടിയായ മുൻഷിയിലൂടെ പ്രശസ്തനായ നടൻ വേണു അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.

NO COMMENTS

LEAVE A REPLY