പെമ്പിള ഒരുമൈ സമരനേതാവ് ഗോമതി സിഐടിയു വിട്ടു

gomathy

പൈമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി സിഐടിയു വിട്ടു. ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്നു. പെമ്പിളൈ ഒരുമയിലേക്ക് ഗോമതി തിരിച്ചുപോകുന്നതിന്റെ ആദ്യപടിയാണിതെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY