മെക്കില്‍ ആണ്‍ പുലികള്‍ക്കിടയില്‍ ഒരു പെണ്‍ പുലികുട്ടി; ക്വീന്‍ ട്രെയിലര്‍ പുറത്ത്

Queen

‍ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ക്വീനിന്റെ ട്രെയിലര്‍ ഇറങ്ങി. എന്‍ജിനീയറിംഗ് കോളേജിന്റെ കഥ പറയുന്ന ചിത്രമാണിത്. 2013-14 പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഇവരുടെ ഓണാഘോഷം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതേ തീമിലാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews