യുഎസ്സിലെ മുസ്ലിം വനിതാ ജഡ്ജ് മരിച്ച നിലയില്‍

യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ഉന്നത കോടതിയിൽ ജഡ്ജിയായിരുന്ന ഷീല അബ്ദുസ് സലാമിനെ(65) ആണ് മരിച്ച നിലയിൽ കെണ്ടത്തിയത്. മാൻഹാട്ടണിെൻറ പടിഞ്ഞാറു ഭാഗത്തായി നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY