നേര്യമംഗലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

accident national highway accident 6 dead delhi kozhikode thamarassery bus jeep accident kannur native dead saudi

മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. നേര്യമംഗലത്തിന് അടുത്താണ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അപകടതത്തില്‍  രണ്ട് കുട്ടികളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ഇടുക്കി കട്ടപ്പന സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

NO COMMENTS

LEAVE A REPLY