Advertisement

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്;കുറ്റപത്രം രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും

April 14, 2017
Google News 0 minutes Read
magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today dileep case round up

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. നടിയെ ആക്രമിക്കുന്ന ചിത്രങ്ങള്‍ എടുത്ത മൊബൈല്‍ വീണ്ടെടുക്കുന്നത് സംബന്ധിച്ച തുടരന്വേഷണത്തിന് അപേക്ഷയും ഉടന്‍ സമര്‍പ്പിക്കും. മൊബൈല്‍ ഒളിപ്പിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെതിരെയും കേസ് എടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here