അഫ്ഗാനില്‍ മരിച്ചത് 36 പേര്‍

bomb

അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ബോംബാക്രമണതിതില്‍ മരിച്ചത് 36പേരെന്ന് സ്ഥിരീകരണം.  കനത്ത പ്രഹരശേഷിയുള്ള ആണവേതര ബോംബാണ് അമേരിക്ക പ്രയോഗിച്ചത്.

ഏറ്റവും വലിയ ആണവേതര ബോംബാണ് പ്രയോഗിച്ചത് എന്നാണ് സൂചന.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ജിബിയു-43 എന്ന ബോംബാണ് അമേരിക്കന്‍ വ്യോമസേന പ്രയോഗിച്ചത്.ആക്രമണ വിവരം അമേരിക്കയും അഫ്ഗാനിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE