അഫ്ഗാനിൽ ബോംബ് വർഷിച്ച് അമേരിക്ക

bomb

അഫ്ഗനാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്ക ആണവേതര ബോംബ് പ്രയോഗിച്ചു. അഫ്ഗാനിസ്ഥാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഐഎസിന്റെ ഭീകര കേന്ദ്രത്തിലേക്കാണ് അമേരിക്ക ബോംബ് പ്രയോഗിച്ചത്. ഏറ്റവും വലിയ ആണവേതര ബോംബാണ് പ്രയോഗിച്ചത് എന്നാണ് സൂചന.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ജിബിയു-43 എന്ന ബോംബാണ് അമേരിക്കന്‍ വ്യോമസേന പ്രയോഗിച്ചത്.ആക്രമണ വിവരം അമേരിക്കയും അഫ്ഗാനിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്

NO COMMENTS

LEAVE A REPLY