ദേവികുളം സബ്കളക്ടര്‍ക്കെതിരെ പരാതികളുമായി സിപിഎം പ്രാദേശിക നേതൃത്വം

devikulam

ദേവികുളം സബ്കളക്ടര്‍ക്കെതിരെ പരാതികളുമായി സിപിഎം പ്രാദേശിക നേതൃത്വം. ഇവിടുത്തെ ജനങ്ങള്‍ നേരിടുന്ന വന്യമൃഗ ശല്യവും കുടിവെള്ളപ്രശ്നവും കളക്ടര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ പരാതി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിലാണ് കളക്ടറുടെ ശ്രദ്ധ. വന്‍കിട കയ്യേറ്റക്കാരെ കാണാതെ സാധാരണക്കാരെ കുടിയിറക്കാന്‍ ശ്രമിച്ചാല്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.

NO COMMENTS

LEAVE A REPLY