മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് മഹിജ

മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടിക്കാഴ്ച നടത്തില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. മഹിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാളെയാണ് മുഖ്യമന്ത്രി അനുമതി നൽകിയിരുന്നത്. സമരംകൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്നും തുറന്ന് ചർച്ചയ്ക്ക് വേദി ഒരുക്കിയാൽ മുഖ്യമന്ത്രിയെ കാണാമെന്നും മഹിജ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews