നോവിന്റെ ഈണത്തില്‍ ജോര്‍ജ്ജേട്ടന്റെ പാട്ട്

ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ വിജയ് യേശുദാസ് പാടിയ ഒടുവിലെ യാത്രയ്ക്കായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി. മരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പാട്ട് ഹൃദയത്തെ സ്പര്‍ശിക്കും.

Subscribe to watch more

NO COMMENTS

LEAVE A REPLY