ഓപ്പറേഷന്‍ ക്ലീന്‍ മണി രണ്ടാം ഘട്ടവുമായി സര്‍ക്കാര്‍

കള്ളപ്പണം കണ്ടെത്താന്‍ ഓപ്പറേഷന്‍ ക്ലീന്‍ മണിയുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും എത്തുന്നു. അറുപതിനായിരം പേരുടെ അനധികൃത പണമിടപാടുകള്‍ അന്വേഷിക്കാന്‍ ആദായ നികുതി വിഭാഗം തീരുമാനിച്ചു.ഓപ്പറേഷന്‍ ക്ലീന്‍ മണിയുടെ ആദ്യഘട്ടത്തില്‍ പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം പേര്‍ക്ക് കത്തയച്ചിരുന്നു. ഇതില്‍ ഒമ്പത് ലക്ഷത്തില്‍ പരംപേര്‍ മറുപടി നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY