കുൽഭൂഷൺ യാദവിന്റെ വധശിക്ഷ; ഒത്തുതീർപ്പ് വേണ്ടെന്ന് പാക്കിസ്ഥാൻ

kulbhushan

ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിന്റെ കാര്യത്തിൽ ഒത്തുതീർപ്പ് വേണ്ടെന്ന് പാക്ക് ഉന്നത സൈനിക തീരുമാനം.

റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിലുള്ള സൈനിക ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. യദവിനെ വധശിക്ഷയ്ക്ക് വിധിച്ച നടപടിയെ തുടർന്ന ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു.

NO COMMENTS

LEAVE A REPLY