തൃശ്ശൂരില്‍ പഞ്ചായത്ത് പ്രസിഡന്റിനേയും കുടുംബത്തേയും മ്ര‍ദ്ദിച്ചതായി പരാതി

crime

തൃശ്ശൂരില്‍ പഞ്ചായത്ത് പ്രസിഡന്റിനേയും കുടുംബത്തേയും മ്ര‍ദ്ദിച്ചതായി പരാതി. എടവിലങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്.  സിപിഎമ്മുകാരാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം.
കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുടുംബം ഇപ്പോള്‍. ഇന്നലെ രാത്രി മുപ്പതോളം പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നാണ് പരാതി. ഷാഫിയുംട ഭാര്യ സബിത, സഹോദരന്‍ ജലീല്‍, ജലീലിന്റെ ഭാര്യ സബിത എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

NO COMMENTS

LEAVE A REPLY