സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി

സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി. മലയാള സിനിമയില്‍ നടിയ്ക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കവെയാണ് പാര്‍വതി തനിക്കേറ്റ പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ന്യൂസ് 18ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

എന്നാല്‍ തന്നെ പീഡിപ്പിച്ച സഹപ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്തി ആരെയും ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാര്‍വതി വ്യക്തമാക്കി. അങ്ങനെചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. അതില്‍ നിന്നും പുറത്തുകടന്നു. ഇത്തരം സാഹചര്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും പാര്‍വതി വ്യക്തമാക്കി.

Subscribe to watch more

parvathy interview | actress attacked in kochi

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews