രാമന്റെ ഏദന്‍ തോട്ടത്തിലെ ശ്രേയ ഘോഷാല്‍ പാടിയ ഗാനം

രാമന്റെ ഏദന്‍ തോട്ടത്തിലെ ശ്രേയ ഘോഷാല്‍ പാടിയ ഗാനം കാണാം
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ അകലെ ഒരു കാടിന്റെ എന്ന് തുടങ്ങുന്ന ഗാനം കേള്‍ക്കാം.
ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേയതാണ് വരികള്‍. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

Subscribe to watch more

Ramante edan thottam song | kunchakko boban | Anu Sithara

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews