അജ്മാനിൽ ഷോപ്പിംഗ് സെന്ററിൽ തീപിടുത്തം

fire

അജ്മാനിലെ ഷോപ്പിംഗ് സെന്ററിൽ തീപിടുത്തം. അജ്മാനിലെ ജി.എം.സി ആശുപത്രിക്ക് എതിർ വശത്ത് പ്രവർത്തിക്കുന്ന സ്പ്ലാഷ് സെന്ററിലാണ് വെള്ളിയാഴ്ച്ച രാവിലെ തീ പടർന്നത്. സ്ഥാപനത്തിന്റെ പിറക് വശത്താണ് തീ പിടിച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS

LEAVE A REPLY