ജിയോയെ വെല്ലാൻ 10 ജി.ബി അധിക ഡാറ്റ ഓഫറുമായി എയർടെൽ

airtel new offer to beat jio airtel plans to beat jio dhan dhana dhan offer

റിലയൻസ് ജിയോ ധൻ ധനാ ധൻ ഓഫറിലൂടെ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ എയർടെൽ 10 ജി.ബി ഡാറ്റ അധികമായി നൽകുന്നു. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഓഫർ. മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ 30 ജി.ബി ഡാറ്റയാണ് ലഭിക്കുക.

ഏപ്രിൽ 13 വരെ 10 ജി.ബി ഡാറ്റ അധികമായി നൽകുന്ന ഡാറ്റ സർപ്രെസ് ഓഫർ എയർടെൽ ലഭ്യമാക്കിയിരുന്നു. ഈ ഓഫർ ഏപ്രിൽ 30 വരെ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് മുമ്പ് എയർടെൽ വരിക്കാരായ ഉപഭോക്താകൾക്കാണ് പുതിയ ഓഫർ.

airtel plans to beat jio dhan dhana dhan offer

NO COMMENTS

LEAVE A REPLY