കേന്ദ്രത്തെ കൂട്ട്പിടിച്ച് ഇടതുമുന്നണിയെ തകർക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് കോടിയേരി

kodiyeri cpm against UAPA says kodiyeri

കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷത്തിനെതിരായി തിരിക്കാൻ ബിജെപി സർക്കാർ ശ്രമം നടത്തുന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ തകർക്കാൻ ആസൂത്രിത ഇടപെടൽ നടത്തി.

ആവശ്യത്തിന് നോട്ടുകൾ ലഭിച്ചില്ല. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട പണം റിസർവ്വ് ബാങ്കിൽനിന്ന് പോലും ലഭിച്ചില്ല. കേരളത്തിലെ ഐപിഎസ്, ഐഎസ് ഉദ്യോഗസ്ഥരെ കേരളത്തിനെതിരെ തിരിക്കാനും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ശ്രമിക്കുകയാണ്.

NO COMMENTS

LEAVE A REPLY