ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്

bus autorikshaw accident at thambanur

തിരുവനന്തപുരം തമ്പാനൂരിനടുത്ത് ബസ് നിയന്ത്രം വിട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ബസ് മീഡിയനിൽ ഇടിച്ചതോടെയാണ് നിയന്ത്രണം വിട്ടത്. സംഭവത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു കുഞ്ഞും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഓട്ടോറിക്ഷാ ഡ്രൈവർ പട്ടം ട്രാഫിക് പോലിസിൽ പരാതി നൽകി.

 

bus autorikshaw accident at thambanur

NO COMMENTS

LEAVE A REPLY