പ്രകൃതിദുരന്ത സാധ്യതാമേഖലകളിൽ കരിങ്കൽഖനനം നിരോധിച്ച് വീണ്ടും ഉത്തരവ്

collector bans mining

ജില്ലയിലെ പ്രകൃതിദുരന്ത സാധ്യതാമേഖലകളിൽ കരിങ്കൽ ഖനനം നിരോധിച്ചുവീണ്ടും ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. കൃഷ്ണഗിരി, അമ്പലവയൽ വില്ലേജുകളിലെ നാലു പ്രശ്‌നസാധ്യതാ മേഖലകളിലാണ് പാറ പൊട്ടിക്കൽ നിരോധിച്ച് ഉത്തരവിറങ്ങിയത്. ഹൈക്കോടതി നിർദേശപ്രകാരം ക്വാറിയുടമകളുടെ വാദംകൂടി കേട്ടശേഷമാണ് ജില്ലാകളക്ടർ പുതിയ ഉത്തരവ് ഇറക്കിയത്.

collector bans mining

NO COMMENTS

LEAVE A REPLY