സിപിഎം യുഎപിഎക്ക് എതിരെന്ന് കോടിയേരി

സിപിഎം യുഎപിഎക്ക് എതിരെന്ന് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ പ്രസ് മീറ്റിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. ഇടത് സർക്കാർ യുഎപിഎ ദുരുപയോഗം ചെയ്യില്ലെന്നും യുഎപിഎ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

cpm against UAPA says kodiyeri

NO COMMENTS

LEAVE A REPLY