കുൽഭൂഷൻ യാദവിനെ വധ ശിക്ഷയ്ക്ക് വിധിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യ; പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ച മരവിപ്പിച്ചു

kulbhushan yadav

കുൽഭൂഷൻ യാദവിനെ വധ ശിക്ഷയ്ക്ക് വിധിച്ചതിൽ പ്രതിഷേധിച്ച് ശക്തമായ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ മരവിപ്പിച്ചു.

 

 

 

india against kulbhushan yadav death sentence

NO COMMENTS

LEAVE A REPLY