Advertisement

ഇടത് നേതാക്കൾ ജാഗ്രത പാലിക്കണം; കോടിയേരി

April 15, 2017
Google News 1 minute Read
kodiyery kodiyeri asks party leaders to stay alert kodiyeri asks party leaders to stay alert

പ്രതിപക്ഷത്തിന് ഇടത് നേതാക്കൾ ആയുധം നൽകരുതെന്ന് കോടിയേരി. ഇത് സമ്പന്ധിച്ച് ഇടത് നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് കോടിയേരി പറഞ്ഞു. മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളൊന്നും ഇടത് മുന്നണിയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

kodiyeri asks party leaders to stay alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here