അഴിമതിരഹിത ഭരണം സർക്കാർ ഉറപ്പ് വരുത്തിയെന്ന് കോടിയേരി

kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur

അഴിമതിരഹിത ഭരണവും സാമൂഹിക നീതിയും സർക്കാർ ഉറപ്പ് വരുത്തിയെന്ന് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ വാർത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. ശത്രുവിന് മുതലെടുക്കുന്ന സാഹചര്യം ഇടത് നേതാക്കൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

kodiyeri press meet at kannur

NO COMMENTS

LEAVE A REPLY