മൂന്നാർ കൈയ്യേറ്റം; കളക്ടർ ബുധനാഴ്ച്ച് റിപ്പോർട്ട് സമർപ്പിക്കും

munnar_illegal_cons central environment team visit munnar

മൂന്നാർ ദേവികുളം കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ജില്ലാ കളക്ടർ ബുധനാഴ്ച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. നടപടി പോലീസിനു വീഴ്ച്ച പറ്റിയിട്ടില്ലെന്ന എസ്പിയുടെ റിപ്പോർട്ടിനെ തുടർന്ന്. സബ്കളക്ടർക്ക് പിന്തുണയുമായി കോൺഗ്രസ്സ്.

NO COMMENTS

LEAVE A REPLY