ജിഷ്ണു കേസിൽ സർക്കാരന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് കോടിയേരി

mahija no lapse in govt side on jishnu case says kodiyeri

ജിഷ്ണു കേസിൽ സർക്കാരന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് കോടിയേരി. ജിഷ്ണുവിന്റെ അമ്മയ്ക്ക് ഡിജിപി ഓഫീസിന് മുന്നിൽ സമരം നടത്താതെ തന്നെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നും , മുഖ്യമന്ത്രിയെ കണ്ട്, കേസ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ പ്രശ്‌നം പരിഹാരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി ഓഫീസിന് മുന്നിൽ സമരം ചെയ്താൽ സ്വാഭാവികമായും സമരക്കാരെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾക്ക് ജാമ്യം നൽകിയത് ഹൈക്കോടതിയാണെന്നും അതിൽ സർക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

no lapse in govt side on jishnu case says kodiyeri

NO COMMENTS

LEAVE A REPLY