ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് എട്ട് മാസം ഗർഭിണിയായ യുവതി മരിച്ചു

malayali girl found dead

തിരുവനന്തപുരം കോസ്മോ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് ഏട്ട് മാസം ഗർഭിണിയായ യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും, പാങ്ങാപാറയിൽ താമസിക്കുകയും ചെയ്യുന്ന രശ്മി ഗോപാൽ (32) ആണ് മരിച്ചത്. ഇവർക്ക് മാനസിക രോഗം ഉള്ളതായി പറയെപെടുന്നു . പുലർച്ചെ 2.30 ഓടെയാണ് സംഭവം ഉണ്ടായത് . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

 

pregnant woman died from falling from hospital building

NO COMMENTS

LEAVE A REPLY