യുപിയിൽ ട്രയിൻ അപകടം

train

ഉത്തർപ്രദേശിൽ ട്രയിൻ പാളം തെറ്റി. റാംപുരിലാണ് അപകടം. മീററ്റ്-ലഖ്‌നൗ രാജ്യറാണി എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. 20 പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

NO COMMENTS

LEAVE A REPLY