എറണാകുളം സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

two children from Ernakulam drowned to death at adoor student drowned, dead

അടൂരിന് സമീപം ഏനാത്ത് കൈതേരി വെള്ളക്കെട്ടിൽ വീണ്
രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. എറണാകുളം സ്വദേശികളായ അമിത്, അന്ന എന്നീ കുട്ടികളാണ് മരിച്ചത്.

 

 

 

two children from Ernakulam drowned to death at adoor

NO COMMENTS

LEAVE A REPLY