അഫ്ഗാനിലെ ബോംബ് ആക്രമണം; മരണം 90 ആയി

us bombing at afghan death toll touches 90

അഫ്ഗാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മരണ സംഘ്യ 90 ആയി.

കഴിഞ്ഞ ദിവസമാണ് അഫ്ഗനാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്ക ആണവേതര ബോംബ് പ്രയോഗിച്ചത്. അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ അതിർത്തിയിലെ ഐഎസിന്റെ ഭീകര കേന്ദ്രത്തിലേക്കാണ് അമേരിക്ക ബോംബ് പ്രയോഗിച്ചത്. ഏറ്റവും വലിയ ആണവേതര ബോംബാണ് അമേരിക്ക പ്രയോഗിച്ചത്.

 

us bombing at afghan death toll touches 90

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews