യുദ്ധം ഏത് നിമിഷവും തുടങ്ങിയേക്കാമെന്ന് ചൈന

US war with N Korea may break out any moment warns china

ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കൻ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൈനയുടെ നിഗമനം.

 

 

US war with N Korea may break out any moment warns china

NO COMMENTS

LEAVE A REPLY