വയനാട്ടിൽ കരിങ്കൽ ഖനനം നിരേധിച്ചു

quarrying

വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലെ കരിങ്കൽ ഖനനം നിരോധിച്ചു. ഖനനം പൂർണ്ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. കരിങ്കൽ ക്വാറി ഉടമകളുടെ വാദം കേട്ട ശേഷമായിരിക്കും കളക്ടർ ബിഎസ് തിരുമേനിയുടെ നടപടി.

NO COMMENTS

LEAVE A REPLY