മോദിയെ വരവേൽക്കാൻ 11 കിലോമീറ്റർ നീളമുള്ള സാരി

11 kilometre long sari to welcome modi

ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പാതയോരത്ത് 11 കിലോമീറ്റർ ദൈർഘ്യമുള്ള സാരി. മോദി വന്നിറങ്ങുന്ന വിമനത്താവളം മുതൽ മോദി തങ്ങുന്ന സർക്യൂട്ട് ഹൗസ് വരെ നീളമുള്ള സാരിയാണ് പാതയോരത്തെ അലങ്കരിക്കുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ചിത്രീകരിക്കുന്നതാണ് സാരി.

 

 

11 kilometre long sari to welcome modi

NO COMMENTS

LEAVE A REPLY