ഉയിര്‍പ്പിന്റെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍

Easter

ഉയിര്‍പ്പിന്റെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍
യേശുദേവന്റെ സഹനത്തിന്റെ ഉയിര്‍പ്പ് അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പള്ളികളില്‍ ദിവ്യബലിയും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുകയാണ്.

വത്തിക്കാനില്‍ കനത്ത സുരക്ഷയിലാണ് പാതിരാ കുര്‍ബാന ചടങ്ങുകള്‍ നടന്നത്. സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണമെന്നും പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

NO COMMENTS

LEAVE A REPLY