വരുവിന്‍ ധൃതംഗപുളകിതരാകുവിന്‍, ഗോദ ട്രെയിലര്‍ എത്തി

കുഞ്ഞിരാമായണം ടീമിന്റെ ഏറ്റവും പുതിയ ചിത്രം ഗോദയുടെ ട്രയിലര്‍ എത്തി. ബേസില‍ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗുസ്തി പശ്ചാത്തലമായ ചിത്രത്തില്‍ ടോവീനോ തോമസ്, രഞ്ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. മെയ് 12നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe