മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോകറാങ്കിങ്ങിൽ ഇന്ത്യ നാലാമത്

India becomes 4th in religious violence

മതവിദ്വേഷ പ്രവർത്തനങ്ങളുടെ ലോകറാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം ‘സ്വന്തമാക്കി.’ സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പ്യൂ റിസർച് സെൻറർ എന്ന സ്വതന്ത്ര ഏജൻസിയുടെ പഠനത്തിലാണ് മതവിദ്വേഷത്തിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.

 

 

India becomes 4th in religious violence

NO COMMENTS

LEAVE A REPLY