സംഗീത മരിച്ചു

sangeetha

തിരുവനന്തപുരം മൃഗശാലയിലെ ചീറ്റപ്പുലി സംഗീത മരിച്ചു. 2003ല്‍ ഹൈദ്രാബാദില്‍ നിന്ന് കൊണ്ട് വന്നതാണ് സംഗീതയെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

NO COMMENTS

LEAVE A REPLY