ജെല്ലി മിഠായി നിരോധിച്ചു

jelly

നാലുവയസ്സുകാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജെല്ലി മിഠായി നിരോധിച്ചു.കൊയിലാണ്ടി കാപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലിയാണ് കഴിഞ്ഞ ദിവസം ജെല്ലി മിഠായി കഴിച്ച് മരിച്ചത്. മകനൊപ്പം മിഠായി കഴിച്ച സുഹറാബിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY