ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പിലെ വരികള്‍ പുറത്ത്

jishnu-nehru-college-cover DNA examination failed jishnu case

പാമ്പാടി നെഹ്രുകോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാകുറിപ്പ് പുറത്തായി. ഇംഗ്ലീഷിലാണ് കത്ത്. ‘ഞാന്‍ പോകുന്നു എന്റെ ജീവിതം പാഴായി. എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ജീവിതം നഷ്ടമായി എന്നാണ് കത്തിലെ വരികള്‍. എന്നാല്‍ ഇത് ജിഷ്ണുവിന്റെ കയ്യക്ഷരമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ജനുവരി ആറിനാണ് ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY