കെ. എസ്.ആർ.ടി.സി ബസിന്റെ പിൻചക്രം കയറി യുവതിയും കുഞ്ഞും മരിച്ചു

ksrtc bus accident

കെ. എസ്.ആർ.ടി.സി ബസിന്റെ പിൻചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു. കാനത്തൂരിലെ സുന്ദരന്റെ ഭാര്യ രജനി (28), മകൻ ഋഗ് വേദ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ ആധിക (രണ്ട് വയസ്) അത്ഭുതകരമായി രക്ഷപ്പെട്ടു. രജനിയുടെ മാതാവ് രോഹിണിയെ പരിക്കുകളോടെ ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്തടുക്കയിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ. ടി.സി ബസിലാണ് അപകടം സഭവിച്ചത്.

 

ksrtc bus accident

NO COMMENTS

LEAVE A REPLY