മലപ്പുറം ഉപതെരഞ്ഞെടുപ്പ്; ഫലം നാളെയറിയാം

election

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പത്തരയോടെ മലപ്പുറത്തെ വിജയിയെ സംബന്ധിച്ച് അന്തിമ ചിത്രം ലഭിക്കും.

NO COMMENTS

LEAVE A REPLY