മകളെ ബലാത്സംഗം ചെയ്ത ആളുടെ ലൈംഗികാവയവം പിതാവ് മുറിച്ച് മാറ്റി

Pakistan

മകളെ ബലാത്സംഗം ചെയ്ത പതിനഞ്ചുകാരന്റെ ലൈംഗീകാവയവം പിതാവ് മുറിച്ച് മാറ്റി. ഇയാളുടെ ഇരുകണ്ണുകളും പിതാവ് ചൂഴ്ന്നെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. പിതാവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് പതിനഞ്ച് വയസ്സുകാരനെ ആക്രമിച്ചത്. പിതാവടക്കം മൂന്ന് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
എന്നാല്‍ പെണ്‍കുട്ടിയോടുള്ള അടുപ്പത്തിന്റെ പേരിലാണ് കുട്ടിയെ ഇയാള്‍ ആക്രമിച്ചതെന്നാണ് ആണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം.

NO COMMENTS

LEAVE A REPLY