മണിപ്പൂര്‍ മന്ത്രിസഭയില്‍ നിന്ന് മന്ത്രി രാജി വച്ചു

manipur

ഒരുമാസത്തെ പ്രായമെത്തിയ മന്ത്രിസഭയില്‍ നിന്ന് ആരോഗ്യമന്ത്രി രാജി വച്ചു. വകുപ്പില്‍ അനാവശ്യമായ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നതായി ആരോപിച്ചാണ് രാജി. എന്‍. ബൈരന്‍ സിങ് മുഖ്യമന്ത്രിയായ ബിജെപി നയിക്കുന്ന കൂട്ടുമന്ത്രിസഭയാണ് മണിപ്പൂര്‍ ഭരിക്കുന്നത്.

NO COMMENTS

LEAVE A REPLY