ഉത്തരകൊറിയ പരീക്ഷിച്ച മിസൈല്‍ പൊട്ടിത്തകര്‍ന്നതായി സൂചന

missile

അമേരിക്കയെ വെല്ലുവിളിച്ച് കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി സംശയം. ഞായറാഴ്ച കിഴക്കന്‍ തീരത്ത് നിന്ന് പരീക്ഷിച്ച മിസൈലാണ് വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം പൊട്ടിത്തകര്‍ന്നത്. സൈനിക പ്രകടനം നടത്തിയത് പിന്നാലെയാണ് മിസൈല്‍ പരീക്ഷണവും അരങ്ങേറിയത്. എന്നാല്‍ ഏത് തരം മിസൈലാണ് പരീക്ഷിച്ചത് എന്ന് കാര്യത്തില്‍ വ്യക്തതയില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews