കുൽഭൂഷനെതിരായ രേഖകൾ യു.എന്നിന് കൈമാറുമെന്ന് പാകിസ്താൻ

kulbhushan singh yadav Pakistan to handover reports against kulbhushan to UN

ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്താൻ വധശിക്ഷക്കു വിധിച്ച കുൽഭൂഷൺ ജാദവിനെതിരെ കൂടുതൽ രേഖകൾ യു.എന്നിന് സമർപ്പിക്കാനൊരുങ്ങി പാകിസ്താൻ. ഇന്ത്യൻ ചാരനാണെന്നും അട്ടിമറി ശ്രമങ്ങൾക്ക് നേതൃത്വം നൽകിയെന്നുമുള്ള പാക് വാദങ്ങൾ ഉറപ്പിക്കുന്ന രേഖകളാണ് യു.എന്നിനും വിദേശ നയതന്ത്രജ്ഞർക്കും കൈമാറുകയെന്നാണ് റിപ്പോർട്ട്.

 

 

Pakistan to handover reports against kulbhushan to UN

NO COMMENTS

LEAVE A REPLY