ശശികലയുടെ സഹോദര പുത്രൻ കുഴഞ്ഞുവീണു മരിച്ചു

sasikala cousin dead

അണ്ണാഡി.എം.കെ അമ്മാ ജനറൽസെക്രട്ടറി ശശികലാ നടരാജെൻറ അടുത്ത ബന്ധു ടി.വി മഹാദേവൻ ( 47) കുംഭകോണത്ത് ക്ഷേത്ര ദർശനനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ശശികലയുടെ മൂത്ത സഹോദരൻ പരേതനായ ഡോ. വിനോദഗെൻറ മകനാണ്. ഹൃദയാഘാതമാണ് മരണ കാരണം.

 

 

sasikala cousin dead

NO COMMENTS

LEAVE A REPLY