10 ഹൈകോടതികളിലായി 51 ജഡ്ജിമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ

supreme court collegium asks to appoint 10 judges in 51 courts

രാജ്യത്തെ 10 ഹൈകോടതികളിൽ 51 ജഡ്ജിമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിെൻറ ശുപാർശ. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ അധ്യക്ഷനായ സമിതിയാണ് ജഡ്ജിമാരെ നിയമിക്കാൻ ശുപാർശ നൽകിയത്. ബോംബെ ഹൈകോടതിയിൽ 14 ഉം, പഞ്ചാബ്, ഹരിയാന ഹൈകോടതിയിൽ 9 ജഡ്ജിമാരെയുമാണ് നിയമിക്കുക.

 

 

supreme court collegium asks to appoint 10 judges in 51 courts

NO COMMENTS

LEAVE A REPLY