തെലങ്കാനയിൽ മുസ്ലീം സംവരണം വർധിപ്പിക്കുന്ന ബിൽ പാസായി

telengana passed muslim reservation bill

മുസ്ലീങ്ങൾക്കും പിന്നോക്കക്കാർക്കും സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം വർധിപ്പിച്ചുകൊണ്ടുള്ള ബില്ല് തെലങ്കാന നിയമസഭ പാസാക്കി. ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്ല് പാസാക്കിയത്. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയാണ് ബില്ല് പാസാക്കിയത്.

 

 

telengana passed muslim reservation bill

NO COMMENTS

LEAVE A REPLY