ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് ഭീഷണി

bengaluru based couple send fake bomb alert to airport threat for airports in india

ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസികളുടെ മുന്നറിയിപ്പ്. 23 പേരടങ്ങിയ സംഘം വിമാനങ്ങളെ ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇമെയിലിലൂടെയാണ് ഇത് സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചത്.

 

 

 

threat for airports in india

NO COMMENTS

LEAVE A REPLY